കെ കെ രാഗേഷ്‌ എംപിയ്‌ക്ക്‌ കോവിഡ്

ന്യൂഡൽഹി : ഡൽഹിയിൽ കർഷകസമരം നയിക്കുന്ന കിസാൻ സഭ നേതാവും, സിപിഐ എം രാജ്യസഭ എംപിയുമായ കെ കെ രാഗേഷിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. മെഡാന്റ ഹോസ്പിറ്റലിൽ കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് അഡ്‌മിറ്റ് ചെയ്‌തിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തോളമായി കർഷകസമരത്തിൽ പങ്കെടുക്കുകയാണ്‌ രാഗേഷ്‌.

spot_img

Related Articles

Latest news