കര്‍ഷകസമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയം : പാര്‍വതി

കൊച്ചി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച്‌ നടി പാര്‍വതി തിരുവോത്ത്. മറ്റൊരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് പാര്‍വതി കര്‍ഷക സമരത്തെ പിന്തുണച്ച്‌ നിലപാട് വ്യക്തമാക്കിയത്.

കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ താരം എല്ലാ രീതിയിലും കര്‍ഷകരുടെ കുടെയാണെന്നും വ്യക്തമാക്കി. അതേസമയം കര്‍ഷക സമരശത്ത വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമെന്നും താരം തുറന്നടിച്ചു

spot_img

Related Articles

Latest news