ഗുജറാത്ത് മുനിസിപ്പാലിറ്റികളിൽ ബിജെപി മുന്നേറുന്നു

അഹമ്മദാബാദ് : ഗുജറാത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ മുന്നിൽ. തിരഞ്ഞെടുപ്പ് നടന്ന 6 കോര്പറേഷനുകളിലും ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്.

ലഭ്യമായ ഫലമനുസരിച്ച് ബിജെപി 236 സീറ്റിലും കോൺഗ്രസ് 49 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. 576 സീറ്റുകളിലേക്കാന് തിരഞ്ഞെടുപ്പ് നടന്നത്. 2015 ൽ ബിജെപി 391 സീറ്റിലും കോൺഗ്രസ് 174 സീറ്റിലുമാണു ജയിച്ചത്. ഈ പ്രാവശ്യം ബിജെപി ശക്തമായ നിലയിലേക്കാണ് മുന്നേറുന്നതെന്നാണ് സൂചന.

spot_img

Related Articles

Latest news