നാടിന്റെഅഭിമാനമായകലാകാരന് ജന്മനാടിന്റെആദരം

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ യുവനടൻ ലുക്ക്മാനെ ജന്മനാട് ആദരിച്ചു. സപ്തമശ്രീ തസ്കരാഹ എന്ന ചിത്രത്തിലൂടെ തുടങ്ങി, കെ എൽ പത്ത്, സുഡാനി ഫ്രം നൈജീരിയതുടങ്ങി ധാരാളം ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ലുക്മാൻ ഉണ്ട, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസയും പിടിച്ചു പറ്റി. സ്ഥലം വാർഡ് മെമ്പർ സുനിത ചെറളശ്ശേരി സഹപ്രവർത്തകരോടൊപ്പം ലുക്മാൻറെ വീട്ടിൽ എത്തി ആണ് ആദരവ് ആർപ്പിച്ചത്. സുബൈർ ഉദിനൂപ്പറമ്പ്, CK മോഹനൻ ,പ്രണവം പ്രസാദ്, ഷറഫുദ്ദീൻ ആലംകോട്, ശെരീഫ് ഉദിനൂപ്പറമ്പ്, ഭാസ്ക്കരൻ ഉദിനൂപ്പറമ്പ്, നിസാർ ഉദിനൂപ്പറമ്പ്, ബാലചലച്ചിത്ര താരങ്ങളായ ആദിത് പ്രസാദ്, അർജുൻ പ്രസാദ്, ലുക്മാന്റെ പിതാവ്കൊളാടിക്കൽ അവറാൻഎന്നിവർ സന്നിഹിതരായിരുന്നു.

spot_img

Related Articles

Latest news