ഇടുക്കിയില്‍ തട്ടുകടയിൽ വെടിവയ്പ്പ് : ഒരുമരണം

ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.

വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

spot_img

Related Articles

Latest news