കല കുവൈറ്റ് ബാലകലാമേള ആഗസ്ത് 5, 6 തീയതികളില്‍

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ‘അതിജീവനം’ സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി ആഗസ്ത് 5, 6 തീയതികളില്‍ ബാലകലാമേള സംഘടിപ്പിക്കുന്നു.

ഓണ്‍ലൈനായാണ് പരിപാടി സംഘടിപിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 23 ന്‌ മുമ്പായി www.kalakuwait.com എന്ന വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6601 5200, 6607 1003 എന്നീ നമ്പറുകളിൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്

spot_img

Related Articles

Latest news