കെ.എസ് രാജൻ പതിമൂന്നാം ചരമ വാർഷികം

റിയാദ് :കിയോസ് സ്ഥാപക നേതാവ് കെ.എസ്. രാജന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്ക് വെച്ചു സുഹൃത്തുക്കൾ.കിയോസ് ഭവനത്തിൽ നടന്ന അനുശോചന ചടങ്ങിൽ വൈസ് ചെയർമാൻ ഇസ്മായിൽ കണ്ണൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി. വി. അബ്ദു റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കിയോസ് എക്സിക്യൂട്ടീവ് മെമ്പർമാരായ സനൂപ്,മൊയ്‌ദു,അൻവർ, ജോയ്, ശാക്കിർ കൂടാളി (ട്രഷറർ കിയോസ് )ചെയർമാൻ ഡോ : സൂരജ് പാണയിൽ, ഹാഷിം നീർവേലി,റസാഖ്, രാഹുൽ,പ്രഭാകരൻ, എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും, കൺവീനർ അൻവർ വാരം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news