കുഷ്ഠ രോഗാശുപത്രിയും പരിസരവും വൃത്തിയാക്കി

കോഴിക്കോട് : ഹിമായത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ NSS വിദ്യാർത്ഥികൾ കോഴിക്കോട് ചേവായൂരിലെ കുഷ്ഠ രോഗാശുപതിയും പരിസരവും വൃത്തിയാക്കി. ലോക കുഷ്ഠ രോഗ ദിനത്തോടനുബന്ധിച്ച് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ NSS വിദ്യാർസ്ഥികൾ കോഴിക്കോട് ചേവായൂരിലെ കുഷ്ഠ രോഗാശുപതിയും പരിസരവും വൃത്തിയാക്കി.
പരിപാടിയുടെ ഔദ്യോതിക ഉൽഘാടനം ആശുപത്രി സൂപ്രണ്ടഡ് ഡോ: ബിജു നിർവഹിച്ചു ,തുടർന്ന് കുട്ടികൾക്ക്കും, രോഗികൾക്കും കുഷ്ഠ രോഗ ബോധവൽകരണ ക്ലാസ് നടത്തി
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ടി.പി. മുഹമ്മദ് ബഷീർ , നഴ്സിങ്ങ് അസിസ്റ്റഡ് മാരായ സുദ, രാജീവിനി NSS. പ്രോഗ്രാം ഓഫീസർ സർഷാർ അലി.വളണ്ടിയർ ലീണ്ടർ മാരായ ആമിന നദ, അദ്നാൻ എന്നിവർ സംബന്ധിച്ചു
spot_img

Related Articles

Latest news