നിര്യാതയായി

തലശ്ശേരി : എരുവട്ടി കോഴൂർ കുണ്ടുപറമ്പിൽ ശാരദ ടീച്ചർ (78) നിര്യാതയായി. കേളലൂർ (വെണ്ടുട്ടായി)സ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ ശൈലേഷ് ബാബു (ടിമ്പർ വ്യാപാരി )
ഷൈബാ(അധ്യപിക )
നാളെ പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ സംസ്കാര ചടങ്ങ് നടക്കും.

spot_img

Related Articles

Latest news