ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

തിരുവനന്തപുരം: സാധാരണക്കാരുടെ നെഞ്ചത്തടിച്ച് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഗാര്‍ഹിക എല്‍പിജി വില കൂട്ടുന്നത്

spot_img

Related Articles

Latest news