മണിനാദം:നാടൻപ്പാട്ട് മത്സരം

പ്രശസ്ത ചലച്ചിത്ര താരവും നാടൻപ്പാട്ട് കലാകാരനുമായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന ക്ലബ്ബുകൾക്കായി നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

ജില്ലാതല മത്സരങ്ങൾ ഓൺലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്.
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി സംസ്ഥാനതല മത്സരം. 2022 മാർച്ച് 6 ന് കലാഭവൻ മണിയുടെ ജന്മനാടായ ചാലക്കുടിയിൽ വച്ച് സംസ്ഥാന തല മത്സരം നടത്തും. വിജിയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകുന്നു.

അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബുവരി 15 ആണ്.
കൂടുതൽ വിവരങ്ങൾക്കായി യുവജനക്ഷേമ ബോർഡിന്റെ അതാത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.

spot_img

Related Articles

Latest news