ഉപ്പുണ്ടത്തിൽ മറിയക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

കാരശ്ശേരി : കറുത്ത പറമ്പ് താമസിക്കുന്ന ഉപ്പുണ്ടത്തിൽ യു.എൻ. അബ്ദുസ്സലാം ഹാജിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ നിര്യാതയായി,(76) വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം – ഇന്ന് (09-04-2024-ചൊവ്വാഴ്ച) രാവിലെ 09:30-ന് കാരശ്ശേരി ജുമാ മസ്ജിദിൽ

മക്കൾ – മഹമൂദ്, ആലി, ആമിനക്കുട്ടി (കീഴുപറമ്പ്), ഷറഫുന്നിസ (കൊടുവള്ളി), റുബീന (കുന്ദമംഗലം),

മരുമക്കൾ – അക്ബർ (കീഴുപറമ്പ്) റസാഖ് (കൊടുവള്ളി ) റഫീഖ് (പടനിലം)

spot_img

Related Articles

Latest news