ശാര റെയിൽ ക്രിക്കറ്റ്‌ ക്ലബ്ബ് ഇഫ്താർ മീറ്റും ഭാരവാഹി തിരഞ്ഞെടുപ്പും

റിയാദ് : ശാര റെയിൽ ക്രിക്കറ്റ്‌ ക്ലബ്‌ (SRCC)ഇഫ്താർ മീറ്റും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. മാലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാബു കല്പകഞ്ചേരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പുതിയ SPL ജേഴ്സി പ്രകാശനവും നടന്നു. റെജു കളക്കര അധ്യക്ഷത വഹിച്ചു. മുസമ്മിൽ കണ്ണൂർ പ്രവർത്തന റിപ്പോർട്ടും,സുബൈർ തൈക്കണ്ടി സ്വാഗതവും അനീഷ് കണ്ണാപ്പി നന്ദിയും പറഞ്ഞു.തുടർന്ന്

തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സക്കീർ കൽപകഞ്ചേരി (പ്രസിഡന്റ്)
അസീർ മഞ്ചേരി (ജനറൽ സെക്രട്ടറി)
റാഷി കന്മനം ( ട്രഷറർ)
ഫൈസൽ വളവത് (മാനേജർ)
വൈസ് പ്രസിഡന്റ്‌ സിജു കൊല്ലം
ജോയിന്റ് സെക്രട്ടറി റാഷി വളാഞ്ചേരി
ഉപദേശക സമിതി അംഗങ്ങളായി റഷീദ് മണ്ണാർക്കാട്, ജലീൽ പട്ടാമ്പി,മൻസൂർ വേങ്ങര, കബീർ നല്ലളം എന്നിവരെ തിരഞ്ഞെടുത്തു.

spot_img

Related Articles

Latest news