നീ​തി ആ​യോ​ഗ് ഭ​ര​ണ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചെ​യ​ർ​മാ​നാ​ക്കി നീ​തി ആ​യോ​ഗ് ഭ​ര​ണ​സ​മി​തി​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി.എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​മ്മു ക​ശ്മീ​ര്‍, ഡ​ല്‍​ഹി, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍ കൗ​ണ്‍​സി​ലി​ലെ മു​ഴു​വ​ന്‍ സ​മ​യ അം​ഗ​ങ്ങ​ളാ​ണ്.

spot_img

Related Articles

Latest news