നിർഭയം : കേരളാ പോലീസിന്റെ സ്ത്രീസുരക്ഷ ആപ്പ്

കേരള പോലീസ് പുറത്തിറക്കിയ സ്ത്രീ സുരക്ഷക്കായുള്ള നിർഭയ ആപ്പ് പ്ലേയ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നത് പ്രയോജനകരമാകും.

ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഈ ആപ്പിലെ ബട്ടണിൽ 5 സെക്കന്റ് പ്രസ് ചെയ്ത് പിടിക്കുക. പോലീസ് ലൊക്കേഷൻ മനസ്സിലാക്കി എത്തിയിരിക്കും.

spot_img

Related Articles

Latest news