ജിയോ ഫ്രീ ഡാറ്റ : പ്രചരിക്കുന്ന ലിങ്ക് വ്യാജം

ജിയോ മൊബൈൽ കണക്ഷന് ഓ ടി ടി സബ്‌സ്‌ക്രിപ്‌ഷൻ, ഡാറ്റ, ഫ്രീ കാൾ എന്ന രീതിയിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേരള പോലീസ്. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം.

spot_img

Related Articles

Latest news