റിയാദ്: കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും കൂടുതൽ ഗൗരവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവാസി വകുപ്പ് നേരിട്ട് ഏറ്റെടുത്ത തീരുമാനത്തെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി...
തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. 'അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ' എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന...
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച്...
ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ; എപ്പോള്‍ എങ്ങനെ കാണാം?
‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ പോകുകയാണ്....
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോണ്സിബിള് ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അക്ഷയതൃതീയയില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍...
കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍,...
കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്‍ഇഡി ടെലിവിഷന്‍ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ്...
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ അമൂല്യ ശേഖരമായ 'ആനിക' കളക്ഷന്‍ പുറത്തിറക്കി. അക്ഷയതൃതീയയോടനുബന്ധിച്ച് മുംബൈയില്‍ നടി കരീന കപൂര്‍ ഖാനാണ്...
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ (സിബിഎസ്സി) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റ് (സിടിഇടി) 2026 ഫെബ്രുവരി സെഷനിലേക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് ആവശ്യമായ...