റിസ ഓൺലൈൻ ലഹരി വിരുദ്ധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ദശലക്ഷ സന്ദേശ ക്യാമ്പയിനിനോടനുബന്ധിച്ചു കുട്ടികൾ, അധ്യാപകർ, സാമൂഹികപ്രവർത്തകർ എന്നിവർക്കായി സൗജന്യഓൺലൈൻ ലഹരിവിരുദ്ധ പരിശീലക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.risatot.online എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നവംബർ അഞ്ചാം തിയതി വൈകുന്നേരം സൗദിസമയം ഏഴു മണിമുതൽ (ഇന്ത്യൻ സമയം രാത്രി ഒൻപതു മുപ്പത്) ഓൺലൈൻ ക്ലാസ്സും നവംബർ പന്ത്രണ്ടിന് വൈകീട്ട് സൗദിസമയം ഏഴ് മണിമുതൽ (ഇന്ത്യൻസമയം രാത്രി ഒൻപതു മുപ്പത്) മൂല്യനിർണയ പരീക്ഷയും ഉണ്ടായിരിക്കും. വിജയികൾക്ക് റിസയുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.risatot.online എന്ന വെബ്സൈറ്റ് സന്ദർശി ക്കുകയോ,00966-505798298 (ഡോ. അബ്ദുൽഅസീസ്, സൗദിഅറേബിയ), 0091-9656234007 ((നിസാർകല്ലറ, ഇന്ത്യ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

spot_img

Related Articles

Latest news