ആര്‍മി റിക്രൂട്ട്മെന്‍റ് റാലിക്ക് സ്പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ ഉത്തരവ്. ഇന്നു മുതല്‍ മാര്‍ച്ച്‌ 12 വരെയാണ് ഈ സ്പെഷ്യല്‍ ട്രെയിന്‍ ഓടുക. ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ ടിക്കറ്റ് ലഭ്യമാകും.

spot_img

Related Articles

Latest news