രാമരാജ്യത്തെ പെട്രോൾ വില

രാജ്യത്തു പെട്രോൾ വില അനിയന്ത്രിതമായ കൂടിക്കൊണ്ടിരിക്കെ ബി ജെ പി യുടെ തന്നെ എംപി ആയ സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ് വൈറൽ ആകുന്നു. പുതുതായി അവതരിപ്പിച്ച ബജറ്റവതരണത്തിലും ഇന്ധനവില പരാമർശിച്ചിട്ടേ ഇല്ല.

ഒരു കാര്യം വളരെ സ്പഷ്ടമാണ്. ഇന്ധനവിലയിൽ ഏതെങ്കിലും തരത്തിൽ മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാൻ ഒരു നിർവാഹവുമില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർക്കാർ കാര്യങ്ങൾ നടന്നു പോകുന്നത് തന്നെ ഇന്ധന നികുതിയിലാണെന്നു  ആർക്കും ബോധ്യമാകും. അതിന്റെ പ്രത്യക്ഷ കാരണം ഇന്ത്യയിൽ നിന്ന് കൂടി വാങ്ങി വിതരണം ചെയ്യുന്ന രാജ്യങ്ങളിലെ വിലയാണ് സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തത് എന്ന് തന്നെ.

 

Image courtesy : twitter.com

 

spot_img

Related Articles

Latest news