തോട്ടുമുക്കത്ത് പാറപ്പൊട്ടിക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു.

മുക്കം: തോട്ടുമുക്കത്ത് ക്രഷറിൽ പാറപ്പൊട്ടിക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു.
തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനായിരുന്ന നേപ്പോൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്. പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.

spot_img

Related Articles

Latest news