ബിജെപി ദേശീയ അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

മിഷൻ കേരളം പരിപാടിയുടെ ഭാഗമായാണ് കേരളം സന്ദർശനം. ബജറ്റ് പ്രഖ്യാപനത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

spot_img

Related Articles

Latest news