ദീപ് സിദ്ദുവെ തിരയൂ, ഒരു ലക്ഷം ഇനാം

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്റ്റർ റാലിയോട് അനുബന്ധിച്ചു നടന്ന അനിഷ്ട സംഭവങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് നേതൃത്വം കൊടുത്തതിനു മുഖ്യ പ്രതികളെ ഡൽഹി പോലീസ് തിരയുന്നു.

ഇതിൽ ദീപ് സിദ്ദു, ജുഗരാജ് സിങ് , ഗുർജോത്‌ സിങ് ,ജുര്ജാന്ത്‌ സിങ് മുതലായവരെക്കുറിച്ചു വിവരം നല്കുയന്നവർക്കു ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു . കൂട്ടുപ്രതികളായ ജാജ്ബീർ സിങ്, ബൂട്ടാസിംഗ്, സുഖ്‌ദേവ് സിങ്, ഇക്ബാൽ സിങ് മുതലായവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് അൻപതിനായിരം രൂപയും ഇനാമായി ലഭിക്കുമെന്നു ഡൽഹി പോലീസ് .

spot_img

Related Articles

Latest news