കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

കണ്ണൂർ: പേരാവൂർ സെൻറ് ജോസഫ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിന്റെ നിർമ്മാണ പ്രവർത്തിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെയാണ്‌ വീണ് ഗുരുതരമായി പരിക്കേറ്റത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

spot_img

Related Articles

Latest news