പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് നീട്ടിയത്.

Media wings:

spot_img

Related Articles

Latest news