റേഡിയോ ജോക്കിയുടെ കഥയുമായി മേരി ആവാസ് സുനോ

റേഡിയോ ജോക്കിയുടെ കഥ പറയുന്ന “മേരി ആവാസ് സുനോ” യിൽ ജയസൂര്യയും മഞ്ജുവാര്യറും ആദ്യമായി ഒരുമിക്കുന്നു. സിനിമയുടെ ചിത്രീകരണം കേരളത്തിലും മുംബൈയിലും കാശ്മീരിലുമായി പുരോഗമിക്കുന്നു.

പ്രജേഷ് സെൻ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ നിർമ്മാണം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ്. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു.

ശിവദ , ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും നിവഹിക്കുന്നു.

spot_img

Related Articles

Latest news