ഫെബ്രുവരി 28 – ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി നാം ആചരിക്കുന്നു. വിഖ്യാത ശാസ്ത്രജ്ഞൻ സി വി രാമൻ ‘രാമൻ ഇഫക്ട്’ കണ്ടെത്തിയ ഈ ദിനം, സ്വാതന്ത്ര്യാനന്തര ഭാരതം കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് അവലോകനം ചെയ്യാനും, ശാസ്ത്ര രഹസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രയോജനപ്പെടുന്നു.

 

 

 

 

spot_img

Related Articles

Latest news