റിയാദ് /മുക്കം: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി റിയാദ് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്). സംഘടനയുടെ 'കാരുണ്യ സ്പർശം 2026' പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്കുള്ള സാമ്പത്തിക സഹായങ്ങൾ വിതരണം...
തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. 'അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ' എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന...
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച്...
കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം....
ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍...
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് കീഴില്‍ പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് സ്മോള്‍ക്യാപ് 250 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ന്നുവരുന്ന ലിസ്റ്റ് ചെയ്ത കമ്പനികളുടെ...
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ (സിബിഎസ്സി) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റ് (സിടിഇടി) 2026 ഫെബ്രുവരി സെഷനിലേക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് ആവശ്യമായ...